

പുതുപ്പള്ളി ശ്രീ നാരായണ സെൻട്രൽ സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എം.എൽ.എ ചാണ്ടി ഉമ്മൻ നിർവഹിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം : പുതുപ്പള്ളി ശ്രീ നാരായണ സെൻട്രൽ സ്കൂളിന്റെ ഇന്റർനാഷണൽ ലാബുകളുടേയും ഹൈടെക് ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം ചാണ്ടി ഉമ്മൻ MLA ഇന്ന് ഉച്ചക്ക് നിർവഹിച്ചു.
വിദ്യാർത്ഥികളെ വിജയം നേടാൻ മാത്രമല്ല പരാജയങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്ന രീതിയിൽ പാഠ്യപ്രവർത്തനങ്ങൾ മാറേണ്ടതുണ്ടെന്ന് ചാണ്ടി ഉമ്മൻ എം. എൽ. എ പറഞ്ഞു. സ്കൂൾ ചെയർമാൻ ഗിരീഷ് കോനാട്ട് ചടങ്ങിൽ അദ്ധ്യക്ഷനായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സെക്രട്ടറി ഷിബു നാലുന്നാക്കൽ, അസീം വി. പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]