
മക്ക-കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് ശബരിമല സന്നിധിയിലെത്തിയ അയ്യപ്പ ഭക്തന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് മുജീബ് പൂക്കോട്ടൂര്‍.
എം.എസ്.എഫ് മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയമാണ് മക്ക കെ.എം.സി.സിയുടെ ടീ ഷര്‍ട്ട് ധരിച്ച് മല കയറിയത്.
കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കു താഴെ മലപ്പുറത്തിന്റെ മതസൗഹാര്‍ദത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് കമന്റിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)