
കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്.
Read Also :
ഡിസംബർ എട്ടാം തീയതിയും നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അന്ന് മുപ്പതോളം പേർക്കാണ് പരുക്കേറ്റത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ലായിരുന്നു.
Story highlights; Sabarimala pilgrims bus accident
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]