
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 407 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [70 Lakhs]
NV 630165 (ERNAKULAM)
സമാശ്വാസ സമ്മാനം (8,000/-)
NN 630165
NO 630165
NP 630165
NR 630165
NS 630165
NT 630165
NU 630165
NW 630165
NX 630165
NY 630165
NZ 630165
രണ്ടാം സമ്മാനം [10 Lakhs]
NW 732068 (THIRUVANANTHAPURAM)
മൂന്നാം സമ്മാനം [1 Lakh]
1) NN 712757
2) NO 390240
3) NP 848770
4) NR 825260
5) NS 188862
6) NT 261963
7) NU 683469
8) NV 880409
9) NW 258096
10) NX 174429
11) NY 484479
12) NZ 730610
നാലാം സമ്മാനം (5,000/-)
1379 1585 1650 2124 2625 3625 4344 4691 4723 4724 4793 4837 5273 7270 7509 8561 9595 9928
അഞ്ചാം സമ്മാനം (1,000/-)
ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]