അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം.
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം.
പോഷകഗുണമില്ലാത്ത സംസ്കരിച്ച ഭക്ഷണങ്ങളിൽ ശരീരത്തെ ബാധിക്കുന്ന ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ്, അന്നജം, ചേർത്ത പഞ്ചസാര, ഹൈഡ്രജനേറ്റഡ് കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പദാർത്ഥങ്ങളിൽ നിന്നാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ നിർമ്മിക്കുന്നത്.
കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അടങ്ങിയതാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നത്.
ഐസ്ക്രീം, മിഠായികള്‍, എനര്‍ജി ഡ്രിങ്ക്സ്, കുക്കികൾ, കേക്ക്, പേസ്ട്രീസ്, ബര്‍ഗറുകള്‍, ന്യൂഡില്‍സ്, ഡസര്‍ട്ട് എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ.
അമിത അളവില്‍ ഇവ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും വന്‍കുടല്‍ കാന്‍സറിനും കാരണമാകുമെന്നതായി വിദഗ്ധർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]