കാരാപ്പുഴ അമ്പലക്കടവ് വയലത്തറ മിഥുൻ വി സാബുവിന്റെ ചികിത്സാ സഹായനിധി രൂപീകരണയോഗം നവംബർ 26 ന്
സ്വന്തം ലേഖകൻ
കാരാപ്പുഴ: അമ്പലക്കടവ് വയലത്തറ മിഥുൻ വി സാബുവിന്റെ ചികിത്സാ സഹായനിധി രൂപീകരയോഗം നവംബർ 26 ന്. ചികിത്സാ സഹായത്തിനായി ഈ കുടുബത്തെ സഹായിക്കാൻ വിപുലമായ ഒരു ആലോചനയോഗം ഉച്ച കഴിഞ്ഞ് 2.30 ന് അമ്പലക്കടവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്നു.
കാരാപ്പുഴ അമ്പലക്കടവ് എസ് എൻ ഡി പി യ്ക്കു സമീപം വയലത്തറ വീട്ടിൽ സാബുവിന്റെയും മോളമ്മയുടെയും മകനാണ് മിഥുൻ ബി സാബു. കഴിഞ്ഞ രണ്ട് വർഷക്കാലമായി കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം 40 ലക്ഷത്തോളം രൂപ ആവശ്യമായി വരും ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നല്ലവരായ നാട്ടുകാരുടെ ഉദാരമായ സഹായം ആവശ്യമാണ്. നല്ലവരായ നാട്ടുകാരുടെ സഹായം ആവശ്യപ്പെടുന്നതിലാണ് ആലോചനയോഗം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]