
കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ് ; രൂക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന് സ്വന്തം ലേഖിക തൃശൂർ: ഇ ഡി വരണമെന്ന് തീരുമാനിച്ചാല്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്. ആര്‍ത്തിമൂത്ത പിണറായി വിജയന്, കുടുംബം പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സിപിഐഎമ്മിന്റെ പടനായകനല്ലാതായി.
ബിജെപി മാള മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹകാരി സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന് രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
നിയമസഭയ്ക്കകത്ത് സഹകരണത്തട്ടിപ്പ് ചര്‍ച്ച ചെയ്യാത്തത് വിഡി സതീശന്റെ ഒത്തുതീര്‍പ്പാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ഇഡി അന്വേഷണത്തിന് വരുമെന്ന ആശങ്കയിലാണ് വിഡി സതീശനെന്നും ശോഭാ സുരേന്ദ്രന് കൂട്ടിച്ചേർത്തു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]