
കൊച്ചി : സ്വകാര്യബസുകളെ നിയന്ത്രിക്കാൻ നഗരത്തിൽ
ഇന്നുമുതൽ കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പും പൊലീസും.
വെള്ളിയാഴ്ച മുതൽ നഗരത്തിൽ
പരിശോധന കർശനമായി നടത്തും.
നിരന്തരം അപകടം സൃഷ്ടിക്കുന്ന സ്വകാര്യബസുകൾ നഗരത്തിനു തലവേദനയായി മാറിയപ്പോൾ
ഹൈക്കോടതിയുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു.
സ്വകാര്യബസുകളുടെ ഗതാഗത നിയമ
ലംഘനങ്ങൾക്കെതിരെ കർശന
നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരു
മാനം. ബസ് ജീവനക്കാരുടെ ലഹ
രി ഉപയോഗത്തിനും അനാവശ്യമായ വാഹന മോഡിഫിക്കേഷൻസിനും പിടിവീഴും.അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് വിളിച്ച് ചേർത്ത യോഗത്തിൽ മുതിർന്ന ട്രാഫിക്, പോലീസ്, rto ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]