തിരുവനന്തപുരം: കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ പ്രതിയായ പാറശ്ശാല എസ്എച്ച്ഒ സിഐ അനിൽകുമാറിന് തിരിച്ചടി. സിഐ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളി.
കേസിൽ പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തിയെന്ന ആക്ഷേപം നിലനിൽക്കെയാണ് കോടതിയുടെ ഈ സുപ്രധാന നടപടി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]