ലഖ്നൗ∙ അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ യുവാവ്
. യുപിയിലെ ഗൗതമ ബുദ്ധ നഗർ ജില്ലയിലെ രാംപൂർ ഫത്തേപൂർ ഗ്രാമത്തിലാണു സംഭവം.
പ്രതി സോനു ശർമയെ പൊലീസ്
.
സോനുവിന്റെ ഭാര്യ ചഞ്ചൽ ശർമ (28) ആണ് കൊല്ലപ്പെട്ടത്. എട്ടുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഗ്രാമത്തിലെ വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയം സോനുവിനുണ്ടായിരുന്നു.
ഇതേച്ചൊല്ലി ഞായറാഴ്ച രാവിലെ ഇരുവരും വഴക്കിട്ടു. പിന്നാലെ സോനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]