സോൾ∙ ആണവ നിരായുധീകരണത്തിനു നിർബന്ധിക്കുന്നില്ലായെങ്കിൽ യുഎസുമായുള്ള ചർച്ചകൾ ഒഴിവാക്കേണ്ടതില്ലെന്നു ഉത്തര കൊറിയൻ ഏകാധിപതി
. ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎസ് പ്രസിഡന്റ്
മായുള്ള നല്ല ഓർമകൾ തനിക്കുണ്ടെന്നും ഞായറാഴ്ച നടന്ന സുപ്രിം പീപ്പിൾസ് അസംബ്ലി യോഗത്തിൽ കിം പറഞ്ഞു.
നേരത്തെ, കിം ജോങ് ഉന്നുമായി ഈ വർഷം കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്നു ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ട്രംപ്, കിം ജോങ് ഉന്നിനെ വീണ്ടും കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
കിം ജോങ് ഉന്നുമായി മുൻപ് നടത്തിയ കൂടിക്കാഴ്ച മേഖലയിൽ സമാധാനം നിലനിർത്താൻ സഹായിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]