ലഖ്നൗ∙
സീതാപൂരിൽ രണ്ടിടങ്ങളിലായി പിതൃതർപ്പണത്തിനിടെ നാലുപേർ
. മരിച്ചവരിൽ രണ്ടുപേർ ബന്ധുക്കളായ കുട്ടികളാണ്.
പിതൃമോക്ഷ പൂജകളുടെ അവസാന ദിനമായ ഞായറാഴ്ചയാണു സംഭവം.
ഖൈറാബാദിലെ ഭുയിയാൻ താല ക്ഷേത്ര തടാകത്തിലാണ് രണ്ടുപേർ മരിച്ചത്. പ്രദീപ് യാദവ് (14), ബന്ധുവായ വിവേക് യാദവ് (13) എന്നിവരാണ് മരിച്ചത്.
പിതൃതർപ്പണത്തിന്റെ ഭാഗമായി കുളിക്കാനിറങ്ങിയ ഇവർ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ മൃതദേഹങ്ങൾ മുങ്ങിയെടുത്തു.
നൈമിഷാരണ്യത്തിലെ ഗോമതി നദിയിലാണ് രണ്ടാമത്തെ സംഭവം. മനീഷ് യാദവ് (28), സുമിത് യാദവ് (30) എന്നിവരാണ് ഇവിടെ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]