
ഹൈദരാബാദ്- പത്ത് വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ നാമ്പള്ളിയിലെ പ്രത്യേക കോടതി 20 വര്‍ഷം കഠിനതടവിനും5,000 രൂപ പിഴയടക്കാനും വിധിച്ചു. ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
2021 നവംബര്‍ 11 ന് ഭാര്യയും മറ്റ് കുട്ടികളും നാട്ടില്‍ പോയ സമയത്താണ് പ്രതി മസാബ് ടാങ്കിനു സമീപം താമസിക്കുന്ന അബ്ദുള്‍ ഹഫീസ് 10 വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് ഹുമയൂണ്‍ നഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) 2023 September 21 India Crime Rape JAIL title_en: Man gets 20 years of RI for sexually assaulting daughter related for body: ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിടരുത്, രാജ്യസഭയില്‍ ചിരി പടര്‍ത്തി എസ്.പി അംഗം ഇവരാണ് ആ രണ്ടുപേര്‍, തങ്ങളെ മുസ്ലിം സ്ത്രീകള്‍ മറക്കില്ലെന്ന് അവകാശവാദം 35 വയസ്സായ പാക് യുവാവ്; ഭാര്യ 70 വയസ്സായ കനേഡിയന്‍ സ്ത്രീ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]