
കൊച്ചി ∙ മനോരമ ന്യൂസ് കോൺക്ലേവ് ഇന്നു രാവിലെ ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ കേന്ദ്ര ആഭ്യന്തരമന്ത്രി
ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി
മുഖ്യാതിഥി.
‘ഇന്ത്യ – പേസ് ആൻഡ് പ്രോഗ്രസ്’ മുഖ്യ വിഷയമായ കോൺക്ലേവ് രാജ്യത്തിന്റെ പുരോഗതിയുടെ ദിശയും വേഗവും പ്രതീക്ഷകളും വെല്ലുവിളികളും വിലയിരുത്തും.
രാഷ്ട്രീയം, ബിസിനസ്, വൈജ്ഞാനികം, സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകളിൽ ഉൾക്കാഴ്ചകൾ പങ്കിടും. കോൺക്ലേവിനു ക്ഷണിക്കപ്പെട്ടവർ രാവിലെ 9.15ന് അകം ഹാളിൽ പ്രവേശിക്കണം. സുരക്ഷാകാരണങ്ങളാൽ ക്ഷണക്കത്ത് കൈവശം കരുതേണ്ടതാണ്. വിവരങ്ങൾക്ക്: www.manoramanewsconclave.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]