

First Published Aug 21, 2024, 7:01 PM IST | Last Updated Aug 21, 2024, 7:01 PM IST
കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ മുന്‍ നായകന് ബാബര്‍ അസമിനെ പൊരിച്ച് ആരാധകര്‍. ഫ്ലാറ്റ് ട്രാക്കില്‍ മാത്രം സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്ന ബാബര്‍ ബൗളര്‍മാര്‍ക്ക് സഹായം കിട്ടുന്ന പിച്ചില്‍ വട്ടപൂജ്യമാണെന്ന് ആരാധകര്‍ വിമര്‍ശിച്ചു.
My King Babar Azam Missed his century against Bangladesh just by 100 runs 💔#PAKvsBAN #PakvBan #BabarAzam pic.twitter.com/uuuKi0tmWT
— Khushi¹⁸ (@khushi18x) August 21, 2024
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്ർ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പാകിസ്ഥാന് വേണ്ടി നാലാം നമ്പറിലാണ് ബാബര്‍ ക്രീസിലെത്തിയത്. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും ക്യാപ്റ്റന്‍ ഷാന്‍ മസൂദും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ബാബര്‍ ഷൊറിഫുള്‍ ഇസ്ലാമിന്റെ ലെഗ് സ്റ്റംപിലൂടെ പോയ പന്തില്‍ ബാറ്റ് വെച്ചപ്പോള്‍ വിക്കറ്റിന് പിന്നില്‍ തന്റെ ഇടതുവശത്തേക്ക് ഫുള്‍ ലെങ്ത്ത് ഡൈവിലൂടെ ലിറ്റണ്‍ ദാസ് പറന്നു പിടിക്കുകയായിരുന്നു. ബാബര്‍ കൂടി പുറത്തായതോടെ 16-3ലേക്ക് കൂപ്പു കുത്തിയ പാകിസ്ഥാന് പ്രതിസന്ധിയിലാവുകയും ചെയ്തു.
അവസാന 10 ടെസ്റ്റ് ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ബാബറിന് കഴിഞ്ഞിട്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. 0, 26, 1, 21, 24, 23,41, 14, 39, 13 എന്നിങ്ങനെയാണ് അവസാന 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ബാബറിന്റെ സ്കോര്‍. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ ടെസ്റ്റിലെ ബാബറിന്റെ ആദ്യ ഡക്കും കരിയറിലെ എട്ടാമത്തെ ഡക്കുമാണിന്ന് ഇന്ന് ബംഗ്ലാദേശിനെതിരെ പിറന്നത്.
Babar Azam has struggled to make an impact in the ongoing WTC 2023-25 cycle 🤔#PAKvsBAN #BabarAzam #Testcricket pic.twitter.com/gquWRzPKbf
— OneCricket (@OneCricketApp) August 21, 2024
ബംഗ്ലാദേശിനെതിരെ ഇതുവരെ കളിച്ച നാലു ഇന്നിംഗ്സുകളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 80.66 ശരാശരിയില്‍ 242 റണ്‍സ് ബാബര്‍ നേടിയിട്ടുണ്ട്.
@babarazam258, what happened to you, what are you doing with your test career?
Perhaps you have ruined your natural style of game in tests by getting caught up with the critics. It’s so painful.😞#PAKvBAN #PakistanCricket #BabarAzam pic.twitter.com/fiTNekdTM5— Hoorain khan (@Hoorainkha1312) August 21, 2024
#BabarAzam bagged his first-ever Test duck at home, eighth overall 🦆#PAKvBAN #Pakistan #Bangladesh pic.twitter.com/cUhytQUoWh
— Circle of Cricket (@circleofcricket) August 21, 2024
#BabarAzam bagged his first-ever Test duck at home, eighth overall 🦆#PAKvBAN #Pakistan #Bangladesh pic.twitter.com/cUhytQUoWh
— Circle of Cricket (@circleofcricket) August 21, 2024
Teacher : Give me the formula of Oxygen
Student : #BabarAzam #PakistanCricket #PAKvsBAN pic.twitter.com/v5PiilyfMB
— Manu 𝕏 (@manoj_tweezz) August 21, 2024
Babar Azam
In Test – No.3 Ranking
Last 12 Innings – 21.08 AvgIn ODI – No.1 Ranking
Last 12 Innings – 34.18 Avg || 80.51 SRIn T20I – No.5 Ranking
Last 12 Innings – 39.36 Avg || 129.64 SRThe Real Froud OF Cricket #BabarAzam pic.twitter.com/gVZXD4yPpJ
— 🅿️®️🅰️SHANT (@Prashant1_lv1) August 21, 2024
Babar Azam falls for a duck for the 8th time in Test cricket, but this one stings more—his first-ever at home! 🦆 #PAKvBAN #BabarAzam #RaftarSports pic.twitter.com/uyq3pNDLx6
— Raftar Sports (@RaftarSports) August 21, 2024
Babar Azam falls for a duck for the 8th time in Test cricket, but this one stings more—his first-ever at home! 🦆 #PAKvBAN #BabarAzam #RaftarSports pic.twitter.com/uyq3pNDLx6
— Raftar Sports (@RaftarSports) August 21, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]