

കുമരകം തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി
കുമരകം : ( വാർഡ് -16 ) തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി
ഭാര്യ:: മറിയാമ്മ കുഴിമറ്റം. തുണ്ടിപ്പറമ്പിൽ കുടുംബാഗമാണ് ‘
മക്കൾ: : ഓമന, മാത്യു ഫിലിപ്പ്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, സജു ഫിലിപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ : കുര്യാക്കോസ് വടക്കേക്കര ( വെള്ളൂർ), മിനി മാത്യു,ജിജി തോമസ്, മിനി സണ്ണി, ദീപ സജി.
മൃതദേഹം ഇന്നു (തിങ്കൾ) വൈകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.00 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]