

കുടമാളൂർ കൃഷ്ണ വിഹാറിൽ എൻ. ഓമനയമ്മ (91) നിര്യാതയായി.
കുടമാളൂർ: കൃഷ്ണ വിഹാറിൽ എൻ. ഓമനയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് (22-4-2024, തിങ്കളാഴ്ച)
വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. ഭർത്താവ് അയ്മനം പുത്തൻ മഠത്തിൽ പരേതനായ കെ.എൻ. കൃഷ്ണൻ നായർ.
മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട: ബി.എസ്.എൻ.എൽ.), രത്നമ്മ (പെരുന്തുരുത്ത്), കനകമ്മ (തിരുവനന്തപുരം). മരുമക്കൾ:’
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡി. ശ്രീലത (റിട്ട: പ്രഥമാധ്യാപിക, ഗവ: എച്ച്.എസ്.എൽ.പി.സ്കൂൾ, കുടമാളൂർ), സി.പി. മുരളീധരൻ
നായർ (റിട്ട: തപാൽ വകുപ്പ്), പരേതനായ പങ്കജാക്ഷൻ നായർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]