

കോട്ടയം മുട്ടമ്പലത്തു നിന്ന് യുവതിയെ കാണാതായെന്ന് പരാതി
കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ഗോപിക (26) എന്ന യുവതിയെ ശനിയാഴ്ച രാവിലെ മുതൽ കോട്ടയം
മുട്ടമ്പലത്തു നിന്നും കാണ്മാനില്ല.
കാണാതാവുമ്പോൾ ഇറക്കമുള്ള നേവീ ബ്ലൂ ടോപ്പാണ് ധരിച്ചിരിക്കുന്നത്. കറുത്ത മാസ്കും , കൈയ്യിൽ കറുത്ത ബാഗുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ, 8547857974 എന്ന നമ്പരിലോ
അറിയിക്കുവാൻ താത്പര്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]