2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം നേടിയത്.
2026-ല്‍ ബിജെപി എത്ര മണ്ഡലങ്ങളില്‍ അക്കൗഡ് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
2016ല്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനം നേടിയത്. 2026-ല്‍ ബിജെപി എത്ര മണ്ഡലങ്ങളില്‍ അക്കൗഡ് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം.
2021-ല്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് 51,888 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവൻകുട്ടി 55,837 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
അതായത് വെറും 3,949 വോട്ടുകള്‍ക്കാണ് ജയം ഉറപ്പിച്ചത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.
കെ പ്രശാന്ത് 61,111 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് 39,596 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി. കെ പ്രശാന്ത് ജയിച്ചത്. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രൻ 63,690 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ 40,193 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
23,497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രൻ ജയിച്ചത്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ്.
അംബിക 69,898 വോട്ട് നേടി ജയിച്ചപ്പോള്‍ എൻഡിഎയുടെ പി. സുധീർ 38,262 വോട്ടുകള്‍ നേടി രണ്ടാമതായി.
എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി. എസ്.
ജയലാൽ 59,296 വോട്ട് നേടി വിജയം സ്വന്തമാക്കിയപ്പോള്‍ എൻഡിഎ സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാർ 42,090 വോട്ടുകള്‍ നേടി രണ്ടാമതായി.
17,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജി. എസ്.
ജയലാൽ ഒന്നാം സ്ഥാനത്തെത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ 54,079 വോട്ടുകള്‍ നോടി വിജയിച്ചു.
എൻഡിഎയുടെ ഇ. ശ്രീധരൻ ആയിരുന്നു രണ്ടാം സ്ഥാനത്ത്.
50,220 വോട്ടുകളാണ് ശ്രീധരൻ നേടിയത്. അതായത് വെറും 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിച്ചത്.
എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. പ്രഭാകരൻ 75,934 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചപ്പോള്‍ എൻഡിഎയുടെ സി.
കൃഷ്ണകുമാർ 50,200 വോട്ടുകള്‍ നേടി രണ്ടാമതെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം.
അഷ്റഫ് 65,758 വോട്ടുകള്‍ നേടി ഒന്നാമനായപ്പോള് ബിജെപിയുടെ കെ. സുരേന്ദ്രൻ 65,013 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് തള്ളപ്പെടുകയായിരുന്നു.
വെറും 745 വോട്ടുകളുടെ വ്യത്യാസത്തിലാണ് അഷ്റഫ് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.എ.നെല്ലിക്കുന്ന് 63,296 വോട്ടുകളാണ് അന്ന് നേടിയത്.
എൻഡിഎ സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് 50,395 വോട്ടുകള്‍ നേടി രണ്ടാമതും എത്തി.
12,901 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.എ. നെല്ലിക്കുന്ന് ജയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

