ദില്ലി: ഹരീഷ് റാണയുടെ ദയാവധത്തിനുള്ള നടപടികൾ എയിംസിൽ പുരോഗമിക്കുന്നു. അമ്മയ്ക്ക് മാത്രമാണ് ഇപ്പോൽ ഹരീഷിനൊപ്പം തുടരാൻ അനുവാദമുള്ളത്.
ഡോക്ടർ സംഘത്തിന്റെ പൂർണനിരീക്ഷണത്തിലാണ് ഹരീഷ് ഇപ്പോഴുള്ളത്. വേദനയില്ലാതെ ഹരീഷിന്റെ മരണം അമ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കം.
നേരത്തെ തന്നെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു. ആഹാരം കൊടുക്കുന്ന ട്യൂബുകളും മാറ്റിയിരുന്നു.
പത്ത് ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഹരീഷ് റാണയുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

