
തിരുവനന്തപുരം ജില്ലയിലെ ശാർക്കര പുളുന്തുരുത്തിക്ക് അടുത്തുള്ള സ്ഥലത്തേയ്ക്കാണ് വാവാ സുരേഷിന്റെ യാത്ര.അടുത്തടുത്തായി നിറയെ ചെറിയ വീടുകൾ,നാട്ടുകാർ ഉറങ്ങിയിട്ട് കുറേ ദിവസങ്ങളായി. രാത്രി മിക്ക വീടിന്റെയും വാതിലിൽ ആരോ മുട്ടി വിളിക്കും, പിന്നെ പാമ്പുകളുടെ ശല്യവും, കുറവാ സംഘം എന്നാണ് പറയുന്നത്. എന്തായാലും അതിൽ ഒരാൾ ഇന്ന് നാട്ടുകാരുടെ വലിയിലായി.
അപകടകാരിയാ മൂർഖൻ പാമ്പ്,ഇനി വലകുരുങ്ങാൻ സ്ഥലമില്ല കഴുത്തിലും,ഗ്ലാന്റിലും വായിലും,പല്ലിലും എല്ലാം വല കുരുങ്ങി,വാവാ സുരേഷ് എത്തിയത് കൊണ്ട് മാത്രം മൂർഖൻ രക്ഷപ്പെട്ടു,രക്ഷിച്ചതിന് ശേഷം വെള്ളം നൽകിയപ്പോൾ ആൾ ഉഷാറായി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ..