പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറ്രം
ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറ്റം
അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ- മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ
ബൈഡൻ സർക്കാരിന്റെ എൺപതോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി
ക്യൂബയെ ഭീകരരാഷ്ട്രപദവിയിൽ നിന്നു പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിൽ ഒപ്പുവച്ചു
കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്
ടിക്ടോക്കിന് സാവകാശം
എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്ക് അനുമതിയില്ല
പനാമ കനാലിനെ തിരിച്ചെടുക്കും