

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു എ എസ്, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു.
മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിലെ ബിജോയി മുണ്ടുപാലം പ്രസിഡന്റാകും. സി പി ഐ യ്ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |