കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ആക്രമണം. കെ.എസ്.യു നേതാവ് ടോജിൻ ഉൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ.
രാജീവിൻ്റെ തലയ്ക്ക് പരിക്കേറ്റു. എഎസ്ഐ ശ്രീജിത്തിൻ്റെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.
പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാർക്കാണ് പരിക്കേറ്റത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

