

ഭിന്നശേഷിക്കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റില്‍ തളളി; അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റില്‍ തളളി.
ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്കയാണ് (8) കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ മിനി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടെന്നാണ് മിനി നല്കിയ മൊഴി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]