
പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്പെന്ഷന് നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ ആകെ എണ്ണം 143 ആയി.(Thomas Chazhikadan and AM Arif suspended from Lok Sabha) ഭൂരിഭാഗം അംഗങ്ങളും പുറത്താകുന്ന നടപടിക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പാര്‍ലമെന്റിനെ മലീമസപ്പെടുത്തുന്ന ഒരു നടപടിയും താന്‍ സഹിക്കില്ലെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ പരിഹാസത്തെ ശക്തമായി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]