
സൂര്യക്കൊപ്പം അഭിനയിക്കാന്‍ നസ്രിയ വാങ്ങുന്ന പ്രതിഫലം കോടികള്‍, നടിക്ക് കോടികളുടെ ആസ്തി; നസ്രിയയുടെ 29-ാം ജന്മദിനമാണ് കഴിഞ്ഞത് താരത്തിന് നിരവധി ആളുകൾ ആശംസകൾ അറിയിച്ചു.
നസ്രിയ തന്റെ 29-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1994 ഡിസംബര്‍ 20ന് ജനിച്ച തരാത്തിന് രാവിലെ മുതലേ നിരവധിയാളുകള്‍ ആശംസകള്‍ അറിയിച്ചു. നസ്രിയയുടെ അടുത്ത ചിത്രം സൂര്യോടൊപ്പമാണ്.സുധ കൊങ്ങരയാണ് സംവിധാനം.
പുറനാനൂര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂര്യക്കൊപ്പം അഭിനയിക്കുന്ന നസ്രിയയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.ഒരു സിനിമയില്‍ അഭിനയിക്കാന്‍ രണ്ടു കോടി മുതല്‍ നാലു കോടി വരെ നടി പ്രതിഫലമായി വാങ്ങാറുണ്ട്. പ്രമോഷലൂടെയും മറ്റും വേറെയും വരുമാനമാര്‍ഗങ്ങള്‍ നടിക്കുണ്ട്. നസ്രിയയ്ക്ക് മാത്രമായി മാത്രമായി 41 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]