
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട. മൂന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽഹമീദ് പിടിയിലായി. കസ്റ്റംസ് അറിയിച്ചു. മസ്കറ്റിൽനിന്നും നെടുമ്പാശ്ശേരിയിലെത്തിയ പ്രതി സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലായത്.