നിങ്ങൾക്കും പാചകത്തിൽ താൽപ്പര്യമുണ്ടോ? നിങ്ങളുടെ ഇഷ്ടവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ newskerala.net വായനക്കാരുമായി പങ്കുവെക്കാം. അതിനായി, നിങ്ങൾ തയ്യാറാക്കിയ വിഭവത്തിൻ്റെ നല്ലൊരു ഫോട്ടോ, പാചകക്കുറിപ്പ്, നിങ്ങളുടെ പേര്, സ്ഥലം എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
യൂട്യൂബ് വീഡിയോയുടെ ലിങ്ക് ഉണ്ടെങ്കിൽ അതും ചേർക്കാം. സബ്ജക്റ്റിൽ ‘Recipe for NewsKerala’ എന്ന് ചേർക്കാൻ മറക്കരുത്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പാചകക്കുറിപ്പുകൾ newskerala.net-ൽ പ്രസിദ്ധീകരിക്കുന്നതാണ്. മസാല കപ്പലണ്ടി തയ്യാറാക്കിയാലോ? വേണ്ട ചേരുവകൾ നിലക്കടല – രണ്ട് കപ്പ് കടലമാവ് – ഒരു കപ്പ് അരിപ്പൊടി – 2 സ്പൂൺ മഞ്ഞൾ പൊടി – അര സ്പൂൺ മുളകുപൊടി – ഒരു സ്പൂൺ മല്ലിപ്പൊടി – അര സ്പൂൺ ചാട്ട് മസാല – ഒരു സ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് എണ്ണ വറുക്കാൻ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം നിലക്കടല ഒരു ബൗളിലേയ്ക്ക് ഇട്ടുകൊടുക്കുക.
അതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, ചാട്ട് മസാല, ആവശ്യത്തിന് ഉപ്പ്, മല്ലിപ്പൊടി, അരിപ്പൊടി, കടലമാവ് എന്നിവ ചേർത്ത് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ച് വയ്ക്കുക. ഇനി പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുഴച്ച് വെച്ച നിലക്കടല ചേർത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

