
കൊച്ചി– പെരുമ്പാവൂരില്‍ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. പ്രതി കുറുപ്പംപടി പോലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി. അച്ഛനും അമ്മക്കും ഒപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം പെരുമ്പാവൂരില്‍ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 October 21
title_en:
Migrant worker's child sexually abused in Perumbavur