തിരുവനന്തപുരം:
രാജ്യത്തുനിന്ന് കാലവർഷം വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറിയതായി കാലാവസ്ഥ വകുപ്പ് . തുലാവർഷം ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് ആരംഭ യിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ന്യൂനമർദം l തീവ്രന്യൂനമർദമായി മാറാനും സാധ്യത യുണ്ട്. തീവ്രന്യൂനമർദമായി മാറാനും തീവ്ര ചുഴലിക്കാറ്റിനും സാധ്യത ഉണ്ടെന്ന്
കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]