

കോൺഗ്രസ് നേതാവ് കുഞ്ഞ് പുതുശ്ശേരിയുടെ മാതാവ് നിര്യാതയായി
സ്വന്തം ലേഖകൻ
കോത്തല : പുതുശ്ശേരിൽ അന്നമ്മ കുര്യൻ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച രണ്ട് മണിക്ക്. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പാമ്പാടി ബ്രദറൺ സെമിത്തേരിയിൽ.
പരേതനായ പി വി കുര്യാക്കോസ് ആണ് ഭർത്താവ്. മക്കൾ: ലീലാമ്മ, ആലീസ്, കുഞ്ഞമ്മ,
തങ്കമ്മ, കുഞ്ഞ് പുതുശ്ശേരി (കൂരോപ്പട മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുൻ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ:കുഞ്ഞുമോൻ, വയലിൽ പാറത്തോട്, തങ്കച്ചൻ വെള്ളറയിൽ കോത്തല, സണ്ണി ജാതിക്കുഴിയിൽ മാലം, പാസ്റ്റർ സാമുവേൽ തോമസ് പാറേക്കാട്ടിൽ വെള്ളൂർ, നാൻസി എണ്ണയ്ക്കാട്ട് മാമ്മൂട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]