തിരുവനന്തപുരം: ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മ (38) വാഹനാപകടത്തിൽ അന്തരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റിലെ ജീവനക്കാരിയായ കീർത്തിയാണ് ഭാര്യ. അഭിരാം ശർമ്മ, അദ്വൈത ശർമ്മ എന്നിവർ മക്കളാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം നെടുമങ്ങാട് പുതുക്കുളങ്ങരയിലെ വീട്ടുവളപ്പിൽ നടക്കും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]