ഐസ്ക്രീം വാഴപ്പഴം അല്ലെങ്കിൽ ഹവായിയൻ വാഴപ്പഴം എന്നും അറിയപ്പെടുന്നു. ഇന്ത്യോനേഷ്യയിലെ ജാവയിലും ഹവായി ദ്വീപിലും ഇവയെ സാധാരണയായി കണ്ടുവരുന്നു.
ഐസ്ക്രീം വാഴപ്പഴം അല്ലെങ്കിൽ ഹവായിയൻ വാഴപ്പഴം എന്നും അറിയപ്പെടുന്നു. ജാവയാണ് നീല ജാവ വാഴപ്പഴത്തിന്റെ ജന്മസ്ഥലം. എങ്കിലും അവ ഹവായിലും കാണപ്പെടുന്നു.
ഇവയ്ക്ക് വാനില ഐസ്ക്രീമിന്റെ രുചിയാണ്. അതിനാല്‍ അവയ്ക്ക് ഐസ്ക്രീം ബനാന എന്നും പേരുണ്ട്.
സാധരണ വാഴപ്പഴം പോലെ കഴിക്കാറുണ്ടെങ്കിലും ഹവായിയിൽ, ഇവയെ മധുരപലഹാരങ്ങളില്‍ അസംസ്കൃത വസ്തുവായി ചേർക്കുന്നു.
പഴുക്കാത്ത വാഴപ്പഴം മാത്രമാണ് നീല. ഇളം പച്ച അല്ലെങ്കിൽ നീല നിറത്തില്‍ കാണപ്പെടുന്നു. പഴുക്കുമ്പോൾ, അവയുടെ നിറം മഞ്ഞ നിറമായി മാറുന്നു. തൊലി കളയുമ്പോൾ, പഴം സാധാരണ വാഴപ്പഴം പോലെയും.
ഫൈബർ, മാംഗനീസ്. വിറ്റാമിന്‍ ബി 6, സി, കൂടിയ കലോറി, ചെറിയ അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവ അടങ്ങിയതാണ് നീല ജാവ വാഴപ്പഴം.
പ്രധാന ആന്റിഓക്സിഡന്റായ ഇവ ശരീര കോശങ്ങളുടെ നാശം തടയുന്നു. ഹൃദ്രോഗം, പ്രമേഹം എന്നിവ തടയുന്നതിലും ആന്റിഓക്സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഏഷ്യ, ഓസ്ട്രേലിയ, ഹവായി എന്നിവടങ്ങളില്‍ ബ്ലൂ ജാവ വാഴപ്പഴം സമൃദ്ധമായി വളരുന്നു. ഇവ മികച്ച കലാവസ്ഥാ പ്രതിരോധശേഷിയുള്ള വാഴയിനമാണ്. ഇവ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ സോലാപൂർ ജില്ലയിലെ കർമല താലൂക്കില്‍ ബ്ലൂ ജാവ വാഴപ്പഴം കൃഷി വിജയകരമായി ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]