

ഓണം ബംബർ ലോട്ടറി വിജയി തമിഴ്നാട് സ്വദേശിയായതിൽ അതിശയമില്ല; കേരളത്തിൽ മലയാളികളേക്കാൾ ലോട്ടറി വാങ്ങുന്നതിൽ ആവേശം ഇതര സംസ്ഥാന തൊഴിലാളികൾക്ക് .
സ്വന്തം ലേഖകൻ
കോട്ടയം : ഓണം ബംബർ ലോട്ടറി വിജയി തമിഴ്നാട് സ്വദേശിയായതിൽ അതിശയമില്ല. കേരളത്തിൽ മലയാളികളേക്കാൾ ലോട്ടറി വാങ്ങുന്നതിൽ ആവേശം ഇതര സംസ്ഥാന തൊഴിലാളികൾക്ക് .
കോട്ടയം പായിപ്പാട് താമസിക്കുന്ന ബംഗാളി തൊഴിലാളികൾ 5000 നുമേൽ ഓണം ബമ്പർ ലോട്ടറികളാണ് വാങ്ങിക്കൂട്ടിയത്. ബമ്പർ ലോട്ടറികൾ കൂട്ടം ചേർന്നും മറ്റു സാധരണ ലോട്ടറികൾ തനിയെ വാങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിവസങ്ങളിൽ ഇവർ കൂട്ടമായി ലോട്ടറി കടകളിലേക്ക് വരാറുണ്ടെന്നു കച്ചവടക്കാർ പറയുന്നു. പായിപാട് , ചങ്ങനാശ്ശേരി, കോട്ടയം ഇവിടങ്ങളിൽ ഇതര സംസ്ഥാനക്കാർ ഏറെയുള്ളതിനാൽ ലോട്ടറി വിൽപന കൂടുതലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]