
മലപ്പുറം-ഡി പി ഒ റോഡിലെ അശ്വതിയില്‍ ബി രഘുനാഥ്( 64)നിര്യാതനായി.യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയിലെ റിട്ട. സീനിയര്‍ മാനേജറാണ്.പരേതരായ കെ സി ബലരാമന് തമ്പാന്റെയും കെ വി പി കനകവല്ലി ടീച്ചറുടെയുംപുത്രനാണ്.
ഭാര്യ: റീജ( സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) മകന്: പ്രണവ് രഘുനാഥ്(സൊസൈറ്റി ജനറല്‍ ബാംഗ്ലൂര്‍) മരുമകള്‍: ഹിമ മനോജ് (അക്സഞ്ചര്) സഹോദരങ്ങള്‍:ബി എസ് ആനന്ദ്, ബി കെ പ്രദീപ്, ബി എസ് പ്രസാദ്.

2023 September 20
title_en:
raghunath passes away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]