
സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്ന യു.എ.ഇ നിവാസികളെ സ്വാഗതം ചെയ്ത് Big Ticket Abu Dhabi. “Dear Big Ticket” Season 3-യിലേക്കുള്ള കൗണ്ട്ഡൗൺ ഔദ്യോഗികമായി തുടങ്ങി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സബ്മിറ്റ് ചെയ്യാം. യാഥാർത്ഥ്യത്തിലേക്ക് ഒരുപടി കൂടെ അടുക്കാം.
ജൂലൈ 27 വരെയാണ് “Dear Big Ticket” Season 3 ക്യാംപെയ്നിൽ ആഗ്രഹങ്ങൾ സമർപ്പിക്കാനാകുക. അഞ്ച് കാറ്റഗറികളിലായാണ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഇടം ലഭിക്കുക: ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ബിസിനസ്, കുടുംബങ്ങളുടെ സമാഗമം.
ചികിത്സാസഹായമോ, വിദ്യാഭ്യാസത്തിനുള്ള ട്യൂഷൻ ഫീസോ, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഒപ്പം ചേരാനുള്ള അവസരമോ, സ്വപ്നം ഏതായാലും അത് ചെറുതല്ല. “Dear Big Ticket” Season 3-യുടെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം എന്നതാണ്.
ബിഗ് ടിക്കറ്റും നിങ്ങൾ ഇതിനായി വാങ്ങേണ്ടതില്ല. നിങ്ങൾ ചെയ്യേണ്ടത് ജുലൈ 27 വരെ യു.എ.ഇ നിവാസികൾക്ക് (18 വയസ്സ് പൂർത്തിയായിരിക്കണം) അവരുടെ സ്വപ്നം എന്താണെന്ന് www.dearbigticket.ae സന്ദർശിച്ച് സമർപ്പിക്കാം.
ആഗ്രഹങ്ങൾ പരമാവധി 1000 ക്യാരക്റ്ററിൽ ഒതുങ്ങണം. അല്ലെങ്കിൽ 1 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ആയാലും മതി.
വെ്സൈറ്റിലും ഏഷ്യാനെറ്റ് ന്യൂസിലൂടെയും Dear Big Ticket Season 3 പിന്തുടരാം. വോട്ടു ചെയ്യാം, വിജയികളെ തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യാം.
ഓഗസ്റ്റ് 4 മുതൽ 24 വരെ ഓരോ ആഴ്ച്ചയും അഞ്ച് പ്രചോദനകരമായ സ്വപ്നങ്ങൾ ബിഗ് ടിക്കറ്റ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീട് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാം.
വോട്ടിങ്ങിലൂടെ നിങ്ങളെ സ്പർശിച്ച സ്വപ്നത്തിന് പിന്തുണ നൽകുന്നതിനൊപ്പം അഞ്ച് ബിഗ് ടിക്കറ്റുകളിൽ ഒന്ന് നേടാനുള്ള വീക്കിലി ഡ്രോയിൽ പങ്കെടുക്കാനുമാകും. ഓരോ ആഴ്ച്ചയും ഏറ്റവും അധികം വോട്ടു ലഭിച്ച രണ്ട് ആഗ്രഹങ്ങൾ ചുരുക്കപ്പട്ടികയിൽ ഇടം നേടും, ഒപ്പം ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ AED 100,000 സമ്മാനവും നേടാം.
വിജയികളെ സെപ്റ്റംബർ 1 മുതൽ 15 വരെയുള്ള തീയതികളിൽ പ്രഖ്യാപിക്കും. എല്ലാ സ്വപ്നങ്ങളും പ്രധാനമാണ്.
ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ഒൻപത് സ്വപ്നങ്ങൾക്ക് AED 10,000 വീതം നേടാം. കൗണ്ട്ഡൗൺ തുടങ്ങി: നിങ്ങളുടെ അവസരം ഇതാ തുടങ്ങുന്നു മൂന്ന് ആഴ്ച്ചകൾ.
ആറ് ഭാഗ്യശാലികൾ. AED 100,000 വീതം.
Dear Big Ticket Season 3 ഇതാ തുടങ്ങുന്നു. പ്രതീക്ഷയുടെ, ഹൃദയങ്ങളുടെ ഒത്തുചേരലിന്റെ, സ്വപ്നങ്ങൾ പൂവണിയുന്ന നിമിഷം.
ഈ ക്യാംപെയിൻ നിങ്ങൾക്ക് പരിചിതമാണെങ്കിലും അതല്ല നിങ്ങൾ പുതുതായി ഇവിടെ എത്തിയതാണെങ്കിലും വോട്ട് ചെയ്യാൻ സന്ദർശിക്കാം www.dearbigitcket.ae തികച്ചും സൗജന്യമായി നിങ്ങൾക്ക് പങ്കെടുക്കാം. മറ്റൊരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യത്തിന് പിന്തുണ നൽകാം.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന വർഷമായി 2025 മാറ്റാം. “Dear Big Ticket” Dates and Timelines: ആഗ്രഹങ്ങൾ സമർപ്പിക്കാം: 27 July വരെ വോട്ടിങ് കാലയളവ്: 4 August to 24 August വിജയികളെ പ്രഖ്യാപിക്കൽ: 1 September to 15 September …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]