

എറണാകുളത്ത് ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു; ഒഴിവായത് വൻ ദുരന്തം
എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു.
വെളുപ്പിനായിരുന്നതു കൊണ്ട് പണിക്കാർ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
മുല്ലക്കര വീട്ടിൽ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വർഷമായി വീടുപണി നടക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഷിയാസും കുടുംബവും വളപ്പിൽ തന്നെ മാറി ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]