വനം ഉദ്യോഗസ്ഥരുടെ 10 മീറ്റർ അകലെ കടുവ, വെടിവയ്ക്കാനായില്ല; തിരച്ചിൽ ഊർജിതം
മലപ്പുറം ∙ കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്.
10 മീറ്റർ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനം വകുപ്പ് പരിശോധന നടത്തുകയാണ്. 4 സംഘമായി തിരഞ്ഞാണ് ദൗത്യസംഘം കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വനം വകുപ്പ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]