ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കുടുംബ ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച് ഭർത്താവ്
പാലക്കാട് ∙ ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ഭർത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്.
ഭർത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളർന്നു കിടപ്പിലായിരുന്നു. ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാർ, തൃത്താല എസ്ഐഎന്നിവർ സ്ഥലത്തെത്തി.
LISTEN ON
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

