
ദില്ലി: ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്.
Last Updated May 20, 2024, 7:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]