
‘ആ മാതൃക എന്നും ഓർമിക്കപ്പെടും’: മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിന്റ് ജെ.ഡി.വാൻസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂ ഡൽഹി∙ യുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിന്റ് ജെ.ഡി.വാൻസ്. ‘‘മാർപാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളിൽ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓർമിക്കപ്പെടും.’’ – ജെ.ഡി.വാൻസ് എക്സിൽ കുറിച്ചു.
ഇന്ത്യാ സന്ദർശനത്തിന് പുറപ്പെടും മുൻപ് ജെ.ഡി.വാൻസ് റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചിരുന്നു. മാർപാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെ.ഡി.വാൻസ്.