

ലോക് സഭ തെരഞ്ഞെടുപ്പ് : ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും ; ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലഭിക്കുന്ന ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും:1950 എന്ന നമ്പറിലേക്ക് ECI <space> (your voter ID) എന്ന് SMS അയക്കുക.
15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
Thank you for contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:
എന്ന രീതിയില്‍ ആണ് SMS ലഭിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]