
ദില്ലി: എസ്ഡിപിഐ കേസിൽ കഴിഞ്ഞ ദിവസം കേരളവും തമിഴ്നാടും കൂടാതെ പശ്ചിമ ബംഗാളിലും രാജസ്ഥാനിലും റെയ്ഡ് നടത്തിയെന്ന് ഇഡി. വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയെന്ന് ഇ ഡി വ്യക്തമാക്കി. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറി.
അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വ്യക്തമാക്കി.
പിഎഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. കടുപ്പിച്ച് ഇഡി, ഇന്ന് റെയ്ഡ് നടന്നത് 10 സംസ്ഥാനങ്ങളിൽ; എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി
നിരാഹാരമിരുന്ന ആശ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി;കേന്ദ്ര മാർഗരേഖ സംസ്ഥാനത്തിന് മാറ്റാനാകില്ലെന്ന് മന്ത്രി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]