
ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. അത്തരത്തില്‍ മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
കൊളാജൻ അടങ്ങിയ ബീഫ് ബോണ്‍ സൂപ്പ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
ബ്രൊക്കോളിയിലെ വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്പാദിപ്പിക്കാന് സഹായിക്കും.
ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍, മത്തങ്ങാ വിത്ത് തുടങ്ങിയവയും ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]