
പത്തനംതിട്ട ഏനാത്ത് കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏനാത്ത് (പത്തനംതിട്ട) ∙ ഏറത്ത് വയലയിൽ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30ന് അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.