
പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു.മണ്ഡലം പ്രസിഡന്റ് കെ എ മക്കിയാണ് കെപിസിസി പ്രസിഡന്റിന് രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിശദീകരണം.
എന്നാൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വഴക്കാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് കോൺഗ്രസ് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. എട്ടുവർഷമായി മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആളാണ് മക്കി.
Story Highlights : Peringottukurissi congress president quits
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉