

നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും യുവആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അരീപ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ DRUG ABUSE AND PHONE ADDICTION IN YOUTH എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
മണർകാട്: നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷന്റെ ഭാഗമായിനെഹ്റു യുവകേന്ദ്രയുടെയും യുവആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അരീപ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ DRUG ABUSE AND PHONE ADDICTION IN YOUTH എന്ന വിഷയത്തെ ആസ്പദമാക്കി മണർകാട് ലാംഡ അക്കാദമിയിൽ വച്ച് സെമിനാർ സംഘടിപ്പിച്ചു.
കോട്ടയം ഡിവൈഎസ്പി ഓഫീസിലെസബ് ഇൻസ്പെക്ടർ ഉദയകുമാർ പിബി മുഖ്യപ്രഭാഷണം നടത്തി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്ലബ്ബ് സെക്രട്ടറി അർജുൻ സി കെ, രക്ഷാധികാരി അനീഷ് കുമാർ എന്നിവർ സംസാരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]