

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ വാഹനാപകടം ; നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ വേലി തകർത്ത് മരത്തിലേക്ക് ഇടിച്ച് കയറി
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി : ഇരുപത്തിയാറാം മൈൽ എരുമേലി റോഡിൽ വാഹനാപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന കാർ നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ വേലി തകർത്ത് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]