
ടെല്‍അവീവ്-ഗാസയില്‍ കരയുദ്ധം തുടരുന്ന ഇസ്രായില്‍ സൈന്യം കനത്ത തോതിലുള്ള ചെറുത്തുനില്പ് നേരിടുന്നു. അഞ്ച് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു.
ഇതോടെ സൈനികരുടെ മരണം 61 ആയി. ലബനന് അതിര്‍ത്തിയിലും ഏറ്റമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായില്‍ സൈന്യം ഗാസയില്‍ ആക്രണം വ്യാപിപ്പിച്ചിരിക്കയാണ്.
അതിനിടെ, ചെങ്കടലില്‍ ഹൂത്തികള്‍ കപ്പല്‍ പിടിച്ചെടുത്ത വാര്‍ത്ത ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ കപ്പല്‍ ഇസ്രായിലിന്റേതല്ലെന്നും വ്യക്തമാക്കി.
ഗാസയില്‍ ഇസ്രായില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്ത ശിഫ ഹോസ്പിറ്റലില്‍നിന്ന് മാസം തികയാതെ പ്രസവിച്ച 30 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു.
കൂടുതല്‍ വായിക്കുക ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) 2023 November 19 International Gaza War hamas title_en: 5 more soldiers killed; Gaza ground op toll climbs to 61 related for body: പള്ളിയിലെ മൗലവിയെയല്ല, സ്പീക്കര്‍ പദവിയെയാണ് ബഹുമാനിക്കുന്നതെന്ന് ബി.ജെ.പി ഹലാല്‍ ഉല്പന്നങ്ങള് കയറ്റി അയച്ചാല്‍ മതി, ഇവിടെ വേണ്ട; വിജ്ഞാപനവുമായി യു.പി ഹമാസ് വിജയത്തിന് കോടതികളേയും സുരക്ഷാ ഏജന്‍സികളേയും കുറ്റപ്പെടുത്തി നെതന്യാഹുവിന്റ മകന് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]